Month: October 2011

Artificially Induced Longevity can be Inherited?

Scientific American article  reports “ Longevity Shown for First Time to Be Inherited via a Non-DNA Mechanism Experiments with worms show that altering an enzyme can not only lengthen their life spans, but that the longevity effect can be carried across several generations By Sarah Fecht  | October 19, 2011 | 2 Research on nemotode worms […]

ഇത്രേയുള്ളൂ; ഇത്രമാത്രം!

                 പുതിയൊരു കുഞ്ഞ്‌ നമ്മിലേക്ക്‌ വരാനിരിക്കുന്നു എന്ന വാര്‍ത്ത എത്ര സന്തോഷത്തോടെയാണ്‌ നാം ആസ്വദിക്കാറുള്ളത്‌! കുടുംബത്തിലേക്ക്‌ പുതിയൊരാള്‍ വരുന്നു! ആകാംക്ഷയോടെ ആ കുഞ്ഞിന്‌ നല്ലൊരു പേര്‌ കണ്ടുവെച്ച്‌ നാം കാത്തിരിക്കുന്നു. ഉമ്മയുടെയും ഉപ്പയുടെയും മനസ്സു നിറയെ ആ കുഞ്ഞായിരിക്കും.                 അത്രയും ആനന്ദവും ആശ്ചര്യവും നിറഞ്ഞ കൈകളിലേക്ക്‌ വന്നുവീണവരാണ്‌ നമ്മളോരോരുത്തരും. ഇനി, അതിലേറെ വേദനയും വിഭ്രാന്തിയും ബാക്കിയാക്കി അവരില്‍ നിന്നെല്ലാം മടങ്ങിപ്പോകേണ്ടവരുമാണ്‌ ഈ നമ്മള്‍. ജനിക്കുന്നതിനുമുമ്പ്‌ നമ്മെക്കുറിച്ച ഓര്‍മ കൂടിക്കൂടി വരും; പക്ഷേ മരിച്ചുകഴിഞ്ഞാല്‍ നമ്മെക്കുറിച്ച ഓര്‍മ്മ […]

ബുള്ളഷ് റാവുവിന്റെ അമ്മയോട് നാമെന്ത് പറയും?

ബുള്ളഷ് റാവുവിന്റെ അമ്മയോട് നാമെന്ത് പറയും? കഴിഞ്ഞ ചൊവ്വാഴ്ച അത്ര പ്രാധാന്യത്തോടെയല്ലെങ്കിലും മലയാള പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയിതായിരുന്നു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടിന് സമീപം ഉഴുവ തറമൂട് റെയില്‍വേ ക്രോസിനടുത്ത ശ്രീകൃഷ്ണവിലാസം ഭജനമഠത്തിന്റെ നടപ്പന്തലിലെ മണിക്കയറില്‍ അര്‍ധരാത്രി ഒരു മുപ്പതുകാരന്‍ പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി ജില്ലയില്‍ നിന്നുള്ള ബുള്ളഷ് റാവു തൂങ്ങി മരിച്ചു. ഇദ്ദേഹം  ഈ സമയത്ത് എങ്ങനെ ഇവിടെയെത്തി എന്നല്ലേ? വിശദീകരിക്കാം. ചെങ്ങന്നൂരില്‍ നിര്‍മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബംഗാളി സംഘത്തില്‍ പെട്ടയാളാണ് ബുള്ളഷ്. നാട്ടില്‍നിന്നെത്തിയ രണ്ട്  തൊഴിലാളി […]

Scroll to top